Thursday, September 19, 2013

സൂര്യൻ...


സൂര്യൻ, പ്രപഞ്ചത്തിന്റെ മുഴുവൻ ഊർജ്ജദാതാവ്, ചരിത്രാതീതകാലം തൊട്ടെയുള്ള ജനങ്ങളുടെ ആരാധനാ മൂർത്തി. സർവ്വചരാചരങ്ങൾക്കും ഊർജ്ജം പകരുന്ന ഈ ഊർജ്ജ് ശക്തിയെ പലരീതിയിലും പ്രയോജനപ്പെട്ത്തുവാൻ കാലങ്ങൾക്കു മുൻപേ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ആധുനികയുഗത്തിൽ വൈദ്യുതി ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരുന്നതോടെ മറ്റു ഊർജ്ജസ്രോതസ്സുകൾ കണ്ടത്തേണ്ട അനിവാര്യത വന്നു. അതു സൂര്യനിലേയ്ക്കു നീണ്ടപ്പോഴാണ്  സൌരോർജ്ജം (സോളാർ എനർജി) എന്ന ആശയം ഉയർന്നു വന്നത്. ജലവൈദ്യുതി ഉത്പാദനത്തിൽ കുറവ വന്നിരിക്കുന്ന സാഹചര്യത്തിൽ ഏറെ ആധായകരവും എളുപ്പവുമായ ഒന്നാണ് സോളാർ എനർജി.
                                                                                                              ........തുടരും

www.kaltechenergy.com

No comments:

Post a Comment

About Me

My photo
Dubai, Dubai, United Arab Emirates
This blog offers insights into different types of solar water heating solutions, solar PV systems, integrated solar energy solutions, and the latest technological advancements.